"ഒരു മുസ്‌ലിമിന് എന്തെങ്കിലും വേദനയോ പ്രയാസമോ ദുഖഃമോ മുഷിപ്പോ അനുഭവപ്പെട്ടാൽ, അവന്റെ ശരീരത്തിൽ തറക്കുന്ന മുള്ള് തന്നെയാണെങ്കിൽ പോലും അത് കാരണം അവന്റെ ദോഷങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്."
(ബുഖാരി-5318, മുസ്‌ലിം-2999)
25/3/2016 No:182
+971507091679
Comments
Post a Comment