Saturday, 26 March 2016

അവിശ്വാസിയുടെ കർമ്മങ്ങൾ

തിരുനബിﷺ പറയുന്നു."ഒരു സത്യവിശ്വാസിയോടും അല്ലാഹു അക്രമിയുടെ രൂപത്തിൽ വർത്തിക്കുകയില്ല. പുണ്യകർമ്മങ്ങൾക്ക്‌ ഇഹലോകത്ത്‌ അവന് അനുഗ്രഹം നൽകുന്നതിന് പുറമെ, പരലോകത്ത്‌ പ്രതിഫലവും നൽകും. എന്നാൽ അവിശ്വാസിയുടെ കർമ്മങ്ങൾക്ക്‌  ഇഹലോകത്ത്‌ വെച്ച്‌ അല്ലാഹു ഭക്ഷണം നൽകുന്നു. പരലോകത്ത്  എത്തിയാൽ പ്രതിഫലമായി  നൽകാൻ ഒരു ഗുണവും അവന് ശേഷിക്കുകയുമില്ല."
                    (ഹദീസ്‌ മുസ്‌ലിം7267)
26/3/2016   No183
+971507091679

No comments:

Post a Comment