Skip to main content

സ്വപ്നങ്ങളുമായി ബന്ധപെട്ട ദിക്ർ ദുആകൾ

💦💥🔥⚡🌩🌔☀❄🌥🌙

നിങ്ങൾ ഇഷ്ഠപ്പെടുന്ന സ്വപ്നം കണ്ടാൽ അത് അല്ലാഹുവിൽ നിന്നാണെന്ന് മനസ്സിലാക്കി അവനെ സ്തുതിക്കുക.അത് മറ്റുള്ളവരോട് പറയട്ടെ, പക്ഷേ, ഇഷ്ഠമുള്ളവരോട് മാത്രമേ പറയാവൂ.താൻ വെറുക്കുന്ന സ്വപ്നമാണ്‌ കണ്ടതെങ്കിൽ അത് പിശാചിൽ നിന്നാണ്‌. ആ സ്വപ്നത്തിന്റെ നാശത്തിൽ നിന്നും അല്ലാഹുവിനോട് അഭയം ചോദിച്ചു കൊള്ളട്ടെ, അതിനെ കുറിച്ച് ഒരാളോടും പറയരുത്. അത് അവന്‌ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കുകയില്ല.”(ബുഖാരി,മുസ് ലിം)
**
"വെറുക്കുന്ന സ്വപ്ന ദർശനമുണ്ടായാൽ തന്റെ ഇടതു വശത്തേക്ക് 3 തവണ ഊതുക (ഉമിനീർ വരാത്ത വിധം തുപ്പുക)യും പിശാചിൽ നിന്ന് 3 തവണ അഭയം ചോദിക്കുകയും അവൻ കിടന്നിരുന്ന വശം മാറ്റുകയും ചെയ്യട്ടെ"(ഹദീസ് മുസ് ലിം)
**
"നിങ്ങൾ ഉറക്കിൽ ഭയപ്പെട്ടാൽ
أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونْ
എന്ന് ചൊല്ലുക. എന്നാൽ അവന്‌ ഒരു ഉപദ്രവവും വരില്ല"(ഹദീസ്)
(كنز العمال-15/365)
〰〰〰〰〰〰〰〰〰〰〰
Sunni Manzil Group
+965 510 74527

🎋🔥💐💥🎋🔥💐💥

Comments