Skip to main content

മാതാപിതാക്കളുടെ ഖബ്ർ സിയാറത്ത്

"ഒരാൾ തന്റെ മാതാപിതാക്കളുടെയോ അവരിൽ ഒരാളുടെയോ ഖബർ എല്ലാ വെള്ളിയാഴ്ചയും സിയാറത്ത്‌ ചെയ്താൽ അവന്റെ ദോഷങ്ങൾ പൊറുക്കപ്പെടുകയും  അവൻ മാതാപിതാക്കൾക്ക്‌ ഗുണം ചെയ്തവനായി രേഖപ്പെടുത്തപ്പെടുകയും ചെയ്യും."
                      (ഹദീസ്‌  ബൈഹഖി 7901)

"അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ഒരാൾ മാതാപിതാക്കളുടെയോ അവരിൽ ഒരാളുടെയോ ഖബർ സിയാറത്ത്‌ ചെയ്താൽ അത്‌ 'മബ്‌റൂർ' ആയ ഹജ്ജിനു തുല്യമാണ്. ഇപ്രകാരം മാതാപിതാക്കളെ സിയാറത്ത്‌ ചെയ്തവരുടെ ഖബ്‌ർ മലക്കുകൾ  സിയാറത്ത്‌ ചെയ്യുന്നതുമാണ്."
 (الجامع الكبير للسيوطى 5032)
24/3/2016   No:181
+971507091679

Comments