Skip to main content

മരണപ്പെട്ടവർക്ക് വേണ്ടി ദാനധർമ്മം

ഒരു സ്വഹാബി തിരുസവിധത്തിൽ വന്ന് പറഞ്ഞു. "നബിയേ, പെട്ടെന്നായിരുന്നു എന്റെ മാതാവിന്റെ വഫാത്. മരിക്കും മുമ്പ്‌ എന്തെങ്കിലും സംസാരിക്കാൻ ഉമ്മാക്ക്‌ സാധിച്ചിരുന്നുവെങ്കിൽ അവർ വല്ലതും സ്വദഖഃ ചെയ്യുമായിരുന്നു. ഞാൻ എന്റെ ഉമ്മക്ക്‌ വേണ്ടി ദാനധർമ്മം ചെയ്താൽ അതിന്റെ പ്രതിഫലം അവർക്ക്‌ ലഭിക്കുമോ?" തിരുനബിﷺ പറഞ്ഞു."അതെ, ലഭിക്കും. നീ ഉമ്മക്ക്‌ വേണ്ടി സ്വദഖഃ ചെയ്യൂ"
(ഹദീസ്‌ ബുഖാരി 1322,2609 മുസ്‌ലിം 2373,4307)

23/3/2016     No:180
+971507091679

Comments