തിരുവചനം ശ്രദ്ധിക്കുക! "എന്റെ സമുദായത്തിലുള്ളവർ ചെയ്യുന്ന നന്മകളുടെ പ്രതിഫലങ്ങൾ മുഴുവനും എന്നെ കാണിക്കപ്പെട്ടു. ഒരു വ്യക്തി പള്ളിയിൽ നിന്ന് ഒരു മലിന വസ്തു എടുത്തു നീക്കുന്നതിന് പോലും പ്രതിഫലം ഞാൻ കണ്ടു. എന്നാൽ അവരുടെ തിന്മകൾ മുഴുവനും വെളിവാക്കപ്പെട്ടപ്പോൾ ഖുർആനിലെ ഒരു സൂറത്തോ ആയത്തോ ഒരാൾ മനഃപാഠമാക്കി, പിന്നീട് അവൻ അത് മറന്ന് പോകുന്നതിനേക്കാൾ ഏറ്റവും ഗൗരവമുള്ള ഒരു തെറ്റും ഞാൻ കണ്ടില്ല."
( سنن أبي داود 461)
19/3/2016 No:176
+971507091679
Comments
Post a Comment